Tourist bus driver @ttacked ambulence driver in Kozhikode<br />കോഴിക്കോട് മെഡിക്കൽ കോളേജിലെ സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനാണ് മർദ്ദനമേറ്റത്. അക്രമത്തിൽ പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.<br />#Calicut #Kozhikode